കുണ്ടായിത്തോട്: തോണിച്ചിറ പീടിയേക്കൽ ഇബ്രാഹിം കോയ (സദ്ദാം-58) നിര്യാതനായി. ഭാര്യ: ഹയറുന്നിസ. മക്കൾ: സാജിന, ഷഹനാസ്. മരുമക്കൾ: സിദ്ദീഖ്, ഫൈജാസ്.