ഒളവണ്ണ: നാഗത്തുംപാടം പൂകാട്ട് ഹനീഫയുടെ മകൾ നിഷ്ഫാ ഫാത്തിമ (19) നിര്യാതയായി. ഉമ്മ: സുലൈഖ. സഹോദരിമാർ: ഫിദ ഫാത്തിമ, തെസ്ലി ജാസ്.