തിരുവമ്പാടി: കുന്നുമ്മൽ മുഹമ്മദലിയുടെ ഭാര്യ റുഖിയ (73) നിര്യാതയായി.മക്കൾ: അബ്ദുസ്സലാം, ഖദീജ (മലപ്പുറം), അബ്ദുറശീദ്, സുമീറ (വൈലത്തൂർ ), മുഹമ്മദ്, സാലിഹ് (ഒമാൻ). മരുമക്കൾ: ഷാഹിന, ഷാഹുൽ ഹമീദ്, സൽമാബി, ശരീഫ്, മൈമൂന, ശബാന.