പാലത്ത്: മനക്കൽ താഴം പരേതനായ മനക്കൽ ശശിയുടെ ഭാര്യ സുമതി (56) നിര്യാതയായി. മക്കൾ, രാജി, രാഘീഷ് , മരുമകൻ, ഷിബു നന്മണ്ട.