കോഴിക്കോട്: വലിയങ്ങാടി ടി.പി. ട്രേഡേര്‍സ് ഉടമ ടി.പി. മെഹ്ബൂബ് (73) ഫ്രാന്‍സിസ് റോഡ് ടി.വി. ക്ലിനിക്കിന് സമീപം ടി.പി. ഹൗസില്‍ (സാള്‍ട്ട് ഹൗസ്) നിര്യാതനായി. പരേതരായ ടി.പി. അബ്ദുള്ള കോയയുടെയും (സാള്‍ട്ട്) ഉസുമ്പ്രായിന് വീട്ടില്‍ ഇമ്പിച്ചായിശബിയുടെയും മകനാണ്. ഭാര്യ: കുഞ്ഞിത്താന്‍ മാളിയക്കല്‍ താഹിറ. മക്കള്‍: യൂജിന്‍, ആയിഷ നൂറി. മരുമകന്: കാതിയാരകം നിഷാഫ് അഹമ്മദ്. സഹോദരി: ടി.പി. സുബൈദ.