ബാലുശ്ശേരി: പനങ്ങാട് കെട്ടിൽ പരേതനായ ഉണ്ണരയുടെ ഭാര്യ കല്യാണിയമ്മ (94) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ഹരിദാസൻ, വിശ്വനാഥൻ, സോമൻ, ചന്ദ്രിക, മല്ലിക, രാഗിണി, ശോഭന. മരുമക്കൾ: വാസു (നന്മണ്ട), സോമൻ (മാങ്ങാട് ), സരസ, ബാലാമണി, അനിത, സൗമിനി, പരേതരായ ശേഖരൻ, രവീന്ദ്രൻ (കാക്കൂർ).