മടവൂർ: മൂടക്കല്ലുമ്മൽ കടുങ്ങൻ (62) നിര്യാതനായി. ഭാര്യ: പരേതയായ ചീരു. മക്കൾ: വിജയൻ, ശിവൻ, ഷീബ. മരുമക്കൾ: നളിനി, സുജിത, ഭാസ്കരൻ.