വടകര: കുരിക്കിലാട് മുൻ കക്കാട് മഹല്ല് ഖാദി പരേതനായ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ തയ്യുള്ളതിൽ സൈനബ (74) നിര്യാതയായി. മക്കൾ: റഹീം മാസ്റ്റർ (പള്ളിക്കുനി എം.എൽ.പി സ്കൂൾ, കുറിഞ്ഞാലിയോട്), ഖദീജ, സുബൈദ, ശരീഫ, ത്വാഹിറ, സക്കീന, ഹഫ്സത്ത്, സിദ്ദീഖ്. മരുമക്കൾ: മൂസ ബാഖവി (പൂനൂർ), ആർ.കെ. അബ്ദുല്ല ഹാജി (പുറമേരി), ഒ.ടി. കുഞ്ഞമ്മദ് (പന്തിരിക്കര), ഖാജ മുഹ്യുദ്ദീൻ സഖാഫി (കൊടുവള്ളി), സഫിയ (വാണിമേൽ), പരേതരായ അഹമ്മദ് മുസ്ലിയാർ (കുരിക്കിലാട് ), വി.പി.കെ. അബ്ദുല്ല മുസ്ലിയാർ (വടകര).