വാണിമേൽ: വാണിമേൽ ഗ്രാമപഞ്ചായത്ത് മുൻ അംഗം മടോംപൊയിൽ മറിയം ഹജ്ജുമ്മ (70) നിര്യാതയായി. ഭർത്താവ് പോക്കർ ഹാജി. മക്കൾ: സലിം, നൗഫൽ, ഷാഹിദ, മുനീറ (മുൻ ഗ്രാമപഞ്ചായത്ത് അംഗം വാണിമേൽ). മരുമക്കൾ: നസീർ മയ്യനൂർ, പരേതനായ ആമത് കരിയാട്ട്, സൈനബ മീത്തൽ വയൽ, മുഹ്സിന കൈവേലി.