ഒളവണ്ണ :പരേതനായ പാലക്കണ്ടി അബൂബക്കറിെൻറ മകൻ പാലക്കണ്ടി മുഹമ്മദ് അഷറഫ് ഹാജി (68) നിര്യാതനായി. മുൻ ഐ.എൻ.എൽ ബേപ്പൂർ മണ്ഡലം പ്രസിഡൻറും റിട്ട: ആർ.പി.എഫ് ഉദ്യോഗസ്ഥനുമാണ്. സാമൂഹിക-സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യമാണ്. ഭാര്യ: എടവളക്കണ്ടി സുഹറാബി. മക്കൾ: മുഖ്താർ അഹമ്മദ് (ദുബൈ), അബൂബക്കർ ഷഹാഫ്, അനസ് പാലക്കണ്ടി (റോക്സി ആൻഡ് സാക്ക്സ് സലോൺ നടുവട്ടം), റിഷാദ് ബിൻ അഷ്റഫ്, ഫാത്തിമ സഹല. (അധ്യാപിക, പുത്തൂർ എൽ.പി സ്കൂൾ). മരുമക്കൾ: റമീസ് (പുത്തൂർ), റെൻസി (മാത്തറ), സുൽഫത്ത് (പറമ്പത്ത്), ബദറുന്നിസ (തിരൂർ) , ജുനൈദ (നല്ലളം). സഹോദരങ്ങൾ: സക്കീന, ഖൗലത്ത്, മുഹമ്മദലി പരേതരായ ഖാലിദ്, മജീദ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഉച്ചക്ക് ശേഷം ഒളവണ്ണ സലഫി മസ്ജിദിൽ ഖബറടക്കം മാത്തോട്ടം ഖബർസ്ഥാനിൽ