എകരൂല്‍: കരിന്തോറമ്മല്‍ പൊട്ടന്‍കണ്ടി രാഘവന് നായര്‍ (87) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മ. മക്കള്‍: ശാന്ത കുമാരി, രാധാകൃഷ്ണന്, രാജീവന്, വിജയലക്ഷ്മി. മരുമക്കള്‍: രാധാകൃഷ്ണന് (നടുവണ്ണൂര്‍), ജ്യോതി, സ്മിത, ഉണ്ണികൃഷ്ണന് (പള്ളിപൊയില്‍). സഹോദരങ്ങള്‍: ജാനകിയമ്മ, പരേതരായ നാരായണന്‍നായര്‍, കല്യാണിയമ്മ.