ചാലപ്പുറം: സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും കോംഗോ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ കെ. സോമൻ (70) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: പ്രജീഷ്, പ്രസീൽ. മരുമക്കൾ: രേഖ, ദിവ്യ. സഹോദരങ്ങൾ: പരേതനായ മോഹനൻ, വിജയ, ഇന്ദിര, പുഷ്പ, ബാബുരാജ്, ഷൈലജ, അജിത. സഞ്ചയനം വ്യാഴാഴ്ച.