തിരുവണ്ണൂർ: കോട്ടൻ മിൽ റോഡിലെ 'സജ്ന മഹലി'ൽ എ.പി. അബ്ദുൽ ജലീൽ (എക്സ് ജിദ്ദ - 71) നിര്യാതനായി. ഭാര്യ: പി.ടി. സുലൈഖ. മക്കൾ: യാസർ അറഫാത്ത്, റസൽ (ഖത്തർ), സജ്ന. മരുമക്കൾ: എ.കെ. മുജീബ് റഹ്മാൻ, അസ്ഫിന, ഷമീന. സഹോദരങ്ങൾ: എ.പി. അലി അക്ബർ (മാധ്യമം), അബ്ദുൽ ഗഫൂർ, പരേതനായ ബാവ, ഫാത്തിമ്മബി.