ചാലിയം: കുന്നത്ത് പടി കാരട്ടിപാറക്കൽ കുഞ്ഞിമ്മു (82) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: ഡോ. നൂറുൽ ഹഖ്, ഡോ. അമീൻ ഷാഹിദ്, ഡോ. ഷമീംതാഹ. മരുമക്കൾ: ഖാലിസ, ജസീന, ഡോ. ഖദീജ. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി (കടലുണ്ടി) പരേതരായ മുഹമ്മദ്, അബൂബക്കർ, ഇത്തിക്കുട്ടി. ഖബറടക്കം ചൊവ്വാഴ്ച 8.30ന് ചാലിയത്ത്.