നൊച്ചാട്: പേരാമ്പ്ര റീജനൽ കോഓപറേറ്റിവ് ബാങ്ക് കലക്ഷൻ ഏജൻറായിരുന്ന കണ്ണോത്ത് സുജാത (52) നിര്യാതയായി. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജില്ല കമ്മിറ്റി അംഗവും മെഡിക്കൽ കോളജ് പാർടൈം ജീവനക്കാരിയുമാണ്. ഭർത്താവ്: കുഞ്ഞിരാമൻ (റിട്ട. അധ്യാപകൻ, മേപ്പയൂർ എച്ച്.എസ്.എസ്). മക്കൾ: രജീഷ് (കരസേന), റിജിന. മരുമക്കൾ: ബിൻഷ, ശ്രീലേഷ്കുമാർ ചേനോളി (ഐ.ഐ.എം). സഹോദരങ്ങൾ: വിജയൻ, വിമല, രാഗിണി, പത്മജ.