വടകര: അഴിയൂർ മനയിൽ പള്ളിക്ക് സമീപം അൽ മനാറിൽ അബൂട്ടി (72) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നൗഫൽ, റുക്സാന, സബീന, നസ്ന, റീസത്ത്. മരുമക്കൾ: അസീസ്, നിയാസ്, നിസാർ അൻവർ.