കോവൂർ: കീഴ്പൊയില് വിരുപ്പിൽ പരേതനായ കെ.വി. രാരു (കോമൺവെൽത്ത് ടൈൽ ഫാക്ടറി, പുതിയറ) വിെൻറ ഭാര്യ കല്യാണി (75) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 10ന് പുതിയപാലം ശ്മശാനത്തിൽ.