വാണിമേൽ: ചേരനാണ്ടി അത്തോളി മൊയ്തു (70) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ. മക്കൾ: റാഷിദ്, റഷീദ്, മുഹമ്മദ്. മരുമക്കൾ: സഫീല, മുഫീദ. സഹോദരങ്ങൾ: ഇബ്രാഹിം, മറിയം, മാമി, പരേതരായ അന്ത്രു, അമ്മദ്, കുഞ്ഞാലി, ആയിഷ.