വാണിമേൽ: മാമ്പിലാക്കൂൽ ചെറിയപറമ്പത്ത് പൊക്കൻ (72) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ബിന്ദു, സ്വർണ, പരേതയായ നിധിനി. മരുമക്കൾ: രാജൻ (മുള്ളമ്പത്ത്), രജി (നരിക്കാട്ടേരി).