പേരാമ്പ്ര: മുടിയൻചാലിലെ കുട്ടമ്പത്ത്പാറ പരേതനായ കുഞ്ഞികണാരെൻറ ഭാര്യ കല്യാണി (103) നിര്യാതയായി. മക്കൾ: ബാവ, ലീല, വിലാസിനി, പരേതയായ കാർത്യായനി. മരുമക്കൾ: ശ്രീധരൻ, പരേതനായ കുമാരൻ.