പേരാമ്പ്ര: പേരാമ്പ്ര ഹൈസ്കൂൾ റിട്ട. അധ്യാപകൻ വി. ഗോപിനാഥൻ നായർ (85) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സംഗീത (എസ്.എൻ.ജി കോളജ്, ചേളന്നൂർ), ശോഭിത ( ജി.എച്ച്.എസ് ചെറുവണ്ണൂർ). മരുമക്കൾ: വിശ്വനാഥൻ (ബിസിനസ്) ഹരീഷ് (എം.വി.എച്ച്.എസ്.എസ്, അരിയല്ലൂർ).