നാദാപുരം: വിലാതപുരം ചെറിയാലത്ത് ജാനു(58) നിര്യാതയായി. ഭർത്താവ്: ശങ്കരൻ (ടൈലർ). മക്കൾ: ബിന്ദു, ബിനിജ, ബിജേഷ്, ബിബിരാജ്, ബിലൂജ്. മരുമക്കൾ: വിജയൻ, സത്യൻ. സഹോദരങ്ങൾ: വേണു, കമല, രാജീവൻ, രഞ്ജിത്ത് (കെ.എസ്.ഇ.ബി), രാജേഷ്, പരേതരായ പുഷ്പ, വിമല.