വടകര: മമ്പള്ളിമുക്ക് പെരാങ്കണ്ടിയിൽ ചന്ദ്രി (77) നിര്യാതയായി. ഭർത്താവ്: ദാമു. മകൾ: ബിന്ദു. മരുമകൻ: ഉപേന്ദ്രൻ (അഴിയൂർ).