കാപ്പാട്: കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി വെങ്ങളം റഷീദിൻെറ സഹോദരൻ തോട്ടുമുക്ക് പുല്ലഞ്ചേരി യു.കെ. മുസ്തഫ (51) നിര്യാതനായി. മാതാവ്: കുഞ്ഞായിഷ. ഭാര്യ: സൈനബ. മക്കൾ: താഹിറ, സഫീല. മരുമക്കൾ: സഖറിയ വി.കെ റോഡ് (ഖത്തർ), നൗഫൽ തിക്കോടി (ദുബൈ). മറ്റുസഹോദരങ്ങൾ: അബ്ദുല്ലക്കോയ, മൊയ്തീൻകോയ, അബ്ദുസ്സലാം.