ഉള്ള്യേരി: നാറാത്ത് തയ്യുളളതിൽ പരേതനായ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ പാർവതിയമ്മ (90) നിര്യാതയായി. മക്കൾ: ബാലൻ, ബാലാമണി, മീനാക്ഷി, സരള, രവീന്ദ്രൻ. മരുമക്കൾ: ശ്രീധരൻ (കണ്ണാടി പൊയിൽ), മാധവൻ (കുന്ദമംഗലം), ഗോവിന്ദൻ (ചേലിയ), ഗീത, സംഗീത. സഹോദരി: കല്യാണിക്കുട്ടിയമ്മ.