നരിക്കുനി: പാലോളിത്താഴം കൈതയിൽ പരേതനായ മൂസക്കോയയുടെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽ കരീം, റഷീദ് സഖാഫി, ഫൗസിയ. മരുമക്കൾ: സഫിയ, റംല, ബുഷ്റ, റഷീദ്