ആയഞ്ചേരി: മുക്കടുത്തുംവയലിലെ വ്യാപാരിയായ തുണ്ടിയിൽ ബാലൻ ഗുരുക്കൾ (70 ) നിര്യാതനായി. ഭാര്യ: സൗദാമണി, സഹോദരി: ലീല.