നാദാപുരം: പെരുമുണ്ടച്ചേരി നെല്ലോളിത്തറമൽ മനോജിെൻറ മകൻ കൃതിക് (എട്ട്) നിര്യാതനായി. മാതാവ്: ബിന്ദു. സഹോദരി: കാർത്തിക.