ബാലുശ്ശേരി: തത്തമ്പത്ത് മുല്ലോളി മലയിൽ ദാമോദരൻ (88) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പ്രകാശൻ, പ്രവിത. മരുമക്കൾ : പ്രഭാകരൻ (പരപ്പിൽ), രജിത. സഹോദരങ്ങൾ: കൃഷ്ണൻ, ശാരദ, അച്യുതൻ.