നാദാപുരം: മുടവന്തേരി ഇഞ്ചി വലിക്കോത്ത് മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: ആയിഷ, നസീമ, റഫീഖ്, തഫ്സീല. മരുമക്കൾ: അസീസ്, നവാസ്, നൗഷിറ. സഹോദരന്മാർ: കുഞ്ഞബ്ദുല്ല ഹാജി, ഇബ്രാഹിം ഹാജി.