പാനൂർ: പൊയിലൂർ കുളങ്ങരത്ത് പോയിൽ പക്രൻ ഹാജി (73) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: സുഹറ, ആയിഷ, ശരീഫ, മൂസ. മരുമക്കൾ: യൂസുഫ് (ചിറ്റാരിതോട്), മൊയ്തു (പാറാട്), കുഞ്ഞാലി (വളയം), സുമയ്യ (ചെറുപ്പറമ്പ്). സഹോദരങ്ങൾ: സൂപ്പി, ഖാദർ ഹാജി, അബ്ദുല്ല ഫൈസി, ആയിഷ ഹജ്ജുമ്മ, ഇബ്രാഹിം, പരേതനായ അമ്മദ് ഹാജി.