പയ്യോളി: ഇരിങ്ങൽ കണിച്ചിങ്ങാരി ജാനു (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: സതീദേവി, സത്യഭാമ, സുമാദേവി, രാജീവൻ (എസ്.ബി.ഐ വടകര). മരുമക്കൾ: കുഞ്ഞിക്കണ്ണൻ (പാലയാട്), കുമാരൻ (ഖത്തർ), ഷീന, പരേതനായ കുഞ്ഞിക്കണാരൻ (മുത്താമ്പി). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാണു, പരേതരായ മാണിക്കം, നാരായണി, മാധവി.