വടകര: പതിയാരക്കര അരീക്കുഴിയിൽ ശ്രീ വിഷ്ണുപുരിയിൽ മോളി (49) നിര്യാതയായി. അച്ഛൻ: പരേതനായ ചാത്തു. അമ്മ: ശാരദ. ഭർത്താവ്: പവിത്രൻ. മക്കൾ: അനുശ്രീ, വിഷ്ണു. മരുമകൻ: സുമേഷ് (പാലക്കാട്). സഹോദരങ്ങൾ: രാധ, അശോകൻ, ശ്രീജ, പരേതനായ ശ്രീധരൻ