പാറോപ്പടി: പരേതനായ മാണിക്കണ്ടി വാസുവിെൻറ (കൊളങ്ങരേടത്ത്) മകൻ ഹരീഷ് (52) നിര്യാതനായി. ഭാര്യ: വിമിഷ. മക്കൾ: ലക്ഷ്മി, ശ്രീഹരി. സഹോദരങ്ങൾ: ദിനേഷ് കുമാർ, രമേഷ് കുമാർ, അജിത, വിജിത. സഞ്ചയനം ബുധനാഴ്ച