ഓമശ്ശേരി: തേക്കുംപാട്ട് കല്ലറക്കൽ അബ്ദുല്ല ഹാജി (78) നിര്യാതനായി. ഭാര്യ: കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ. മക്കൾ: അബൂബക്കർ, മുഹമ്മദ്, അബ്ദുസലീം, സലാഹുദ്ദീൻ, ആയിശ, സൈനബ. മരുമക്കൾ: ഹുസൈൻ ആലിൻതറ, അബ്ദുറഹിമാൻ കരുവമ്പൊയിൽ, സൈനബ, ഫാത്തിമത്തു സുഹ്റ, ഖദീജ.