ഒളവണ്ണ: തൊണ്ടിലക്കടവ് പുതുക്കുടി നാരായണക്കുറുപ്പ് (82) നിര്യാതനായി. ഭാര്യ: കണ്ണമ്പത്ത് ലീല, മക്കൾ: നിർമല, സുധ, വിനോദ്. മരുമക്കൾ: വസന്തകുമാർ (കച്ചേരിക്കുന്ന്, മാങ്കാവ്), സുധീർ (തൊണ്ടയാട്), സുജിഷ. സഹോദരങ്ങൾ: ഭരതക്കുറുപ്പ് (കൊമ്മേരി), കമല, സരോജിനി. പരേതനായ ബാലകൃഷ്ണക്കുറുപ്പ്. സഞ്ചയനം ബുധൻ.