കോഴിക്കോട്: വലിയങ്ങാടി ടി.പി. ട്രേഡേഴ്സ് ഉടമ ടി.പി. മെഹ്ബൂബ് (73) ഫ്രാൻസിസ് റോഡ് ടി.ബി ക്ലിനിക്കിന് സമീപം ടി.പി ഹൗസിൽ (സാൾട്ട് ഹൗസ്) നിര്യാതനായി. ഭാര്യ: കുഞ്ഞിത്താൻ മാളിയക്കൽ താഹിറ. മക്കൾ: യൂജിൻ, ആയിഷ നൂറി. മരുമകൻ: കാതിയാരകം നിഷാഫ് അഹമ്മദ്. സഹോദരി: സുബൈദ.