കോഴിക്കോട്: പാവിട്ടമീത്തൽ ഭഗവതിക്ഷേത്രം ആവേത്താൻ പുതുക്കുടിതാഴത്ത് രാഘവൻ (80) നിര്യാതനായി. മക്കൾ: ദീപ, ദിലീപ്കുമാർ, ദിതീഷ്. മരുമക്കൾ: കൃഷ്ണൻ അമ്പാടി, സജിഷ, അമൃത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച.