മെഡിക്കൽ കോളജ്: പരേതനായ ആഞ്ഞിങ്ങര മാരെൻറ മകൻ കണിയാംകുന്നുമ്മൽ രാജൻ(67) നിര്യാതനായി. ഭാര്യ: സൗധപ്രഭ. മക്കൾ: സുജിത്ത്, രൂപ, രഞ്ജിത്ത്. മരുമക്കൾ: ഷിജു, നിമിത, ഷിംന. സഹോദരങ്ങൾ: കമല, പത്മിനി, സുലോചന, സുരേന്ദ്രൻ, ശശീന്ദ്രൻ, രാഘവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.