വെള്ളിമാട്കുന്ന്: കാല്ലിൽതൊടികയിൽ പരേതനായ രാഘവെൻറ ഭാര്യ മുളന്തലപ്പറമ്പ് മാധവിക്കുട്ടി (89) നിര്യാതയായി. മക്കൾ: സുലോചന, ഷൺമുഖൻ, പുരുഷോത്തമൻ, ജയാനന്ദൻ (റിട്ട. ആഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ ജീവനക്കാരൻ), കൃഷ്ണബാബു, അനിത, അജിത. മരുമക്കൾ: കേളപ്പൻ, സതി, അജിത, വസന്ത, അജിത, പ്രദീപ്കുമാർ, പരേതനായ ശിവദാസൻ. സഞ്ചയനം ബുധനാഴ്ച.