കൊയിലാണ്ടി: പന്തലായനി കുനിയിൽ ചേലോട്ടെ കെ.സി. ഗംഗാധരൻ നായർ (90) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: രാജേഷ്, രാജി, രമേഷ് (കുവൈത്ത്). മരുമക്കൾ: നാരായണൻ നായർ (ഉരള്ളൂർ), രശ്മി, രമ്യ.സഹോദരങ്ങൾ: ഉണ്ണി നായർ (റിട്ട. ഡെപ്യൂട്ടി കലക്ടർ), ശിവദാസൻ നായർ (വനംവകുപ്പ്), ബേബി നായർ (െറയിൽവേ), രുക്മിണി അമ്മ, പരേതരായ ദേവകിയമ്മ, കാർത്യായനിയമ്മ, ദാക്ഷായണിയമ്മ, കമലാക്ഷിയമ്മ, ഗോപാലകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴാഴ്ച.