ഫറോക്ക്: പെരുമുഖത്തെ പരേതനായ വടക്കെ കൊളത്തോട്ട് മാധവെൻറ ഭാര്യ പുഷ്പ (64) നിര്യാതയായി. മക്കൾ: ബീന, ബിജേഷ്, ബിനേഷ്. മരുമക്കൾ: രേഷ്മ, രാധിക, പരേതനായ വിഷ്ണുദാസ്