ഒളവണ്ണ: കള്ളികുന്ന് വാരിയത്ത് താഴം മുഹമ്മദ് സാദിഖ് സുഹറാബി ദമ്പതികളുടെ മകൻ മുഹമ്മദ് മിൻയാസ് (13) നിര്യാതനായി. കിണാശ്ശേരി ഗവ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: മിൻഹ ഫാത്തിമ, നൂഹ ഫാത്തിമ.