താമരശ്ശേരി: പരേതനായ വരുവിൻകാലയിൽ കാദർ ഹാജിയുടെ മകൾ നഫീസ ഹജ്ജുമ്മ (53) നിര്യാതയായി. ഭർത്താവ്: തെഞ്ചേരി മുഹമ്മദ് (കൂടത്തായി). മക്കൾ: നസ്ല, അസ്മ, നജ്മ, ഹഫ്സത്ത്, റാഫി. മരുമക്കൾ: അൻസാരി തേക്കുംതോട്ടം , റഈസ് കക്കോടി, ഹസൻ കോവൂർ, ഷുക്കൂർ കോക്കല്ലൂർ, രഹ്ന വെണ്ണക്കോട്. സഹോദരങ്ങൾ: ആയിശ, മൊയ്തു മുട്ടായി (പ്രസി.,ചുരം സംരക്ഷണ സമിതി) അബ്ദുറസാഖ്, റുഖിയ, ഷാഹുൽ ഹമീദ്, അബ്ദുൽ ഗഫൂർ, അബ്ദുൽ റഷീദ്, സാബിറ.