കോഴിക്കോട്: മൂര്യാട് ആര്.ജി വുഡ് ഇൻഡസ്ട്രീസ് ഉടമയും മാവൂര്‍ ഗ്രാസിം ഇൻഡസ്ട്രീസില്‍നിന്ന് സീനിയര്‍ പ്രോസസ് എൻജിനീയറായി വിരമിക്കുകയും ചെയ്ത ഊപ്പത്ത് രാജഗോപാല്‍ (82) നിര്യാതനായി. ഭാര്യ: സി.കെ. പ്രഭ (റിട്ട. കെ.എസ്.എച്ച്.ബി). മക്കള്‍: അനിത, അമൃത (അബൂദബി). മരുമക്കള്‍: ഡോ. പി.പി. സഹജന് (ഗവ. ഹോസ്പിറ്റല്‍, തലശ്ശേരി), വി.ടി. ശ്രീരാജ് (എൻജിനീയര്‍, അബൂദബി). സംസ്കാരം ചൊവ്വാഴ്ച 10ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.