നരിക്കുനി: കൊട്ടയോട്ടുതാഴം വെളുത്തേടത്ത് അയമ്മദ് (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൽമ, സലീന, റംല, സുബൈദ, സാറ, അബ്ദുൽ അസീസ് (പി.ഡബ്ല്യു.ഡി, കണ്ണൂർ).