വടകര: വൈക്കിലശ്ശേരി കീഴന സൈനബ (75) നിര്യാതയായി. ഭർത്താവ്: പരേതനായ അസൈനാർ. മകൾ: സമീറ. മരുമകൻ: അമീർ (മേമുണ്ട). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഹമീദ്, യൂസുഫ്, പരേതരായ അബ്ദുല്ല, അബൂബക്കർ, അയിശു.