വടകര: അഴിയൂർ ചോമ്പാലിലെ കുഴിഞ്ഞവട്ടം കുനിയിൽ മഹമൂദ് (62) നിര്യാതനായി. ഭാര്യമാർ: ആസ്യ, നബീസ. മക്കൾ: ഷഫീഖ്, ഷഹീർ, ശിഹാബ് (യൂത്ത് ലീഗ്, ചോമ്പാൽ ശാഖ സെക്രട്ടറി), ഷെഫീറ. മരുമകൻ: സാജിത്.