ഉള്ള്യേരി: മുണ്ടോത്ത് കൽക്കോട്ട് കണ്ടി കെ.എം. ശ്രീധരൻ (67) നിര്യാതനായി. റിട്ട.കെ.എസ്.ആർ. ടി.സി കണ്ടക്ടറായിരുന്നു. ഭാര്യ: ശാരദ. മക്കൾ: ലതിക, ഡോ.ലതീഷ്. മരുമകൻ: ഷിബു കോട്ടൂര്‍. സഹോദരങ്ങൾ : ബാലൻ, അശോകൻ, ലത, ഷൈലജ.