നാദാപുരം: ചാലപ്പുറം പടിക്കോട്ടിൽ ചാത്തു (75) നിര്യാതയായി. ഭാര്യ: ജാനു. മക്കൾ: സതി, സതീശൻ, ഷൈമ, സദു, സന്തോഷ്. മരുമക്കൾ: ബാലൻ, നിഷ, ബാബു,രജിന, ശാര്യ.